---
title: "പാനൂരിൽ സ്കൂട്ടറും - കാറും കൂട്ടിയിടിച്ചു ; ഒരാൾക്ക് പരിക്ക്"
english_title: "Scooter and car collided in Panur; One injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/184396/Scooter and car collided in Panur; One injured"
published_at: "2024-02-14T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc5fffd063a_IMG-20240214-WA0078.jpg"
keywords: []
---

# പാനൂരിൽ സ്കൂട്ടറും - കാറും കൂട്ടിയിടിച്ചു ; ഒരാൾക്ക് പരിക്ക്

> **Lead Summary:** പാനൂർ : പാനൂരിനടുത്ത് പൂക്കോം കാട്ടിമുക്കിലാണ് അപകടമുണ്ടായത്. കാറും, സ്കൂട്ടറും തമ്മിലിടിക്കുകയായിരുന്നു. പാനൂർ സ്വദേശി എം.കെ ഉവൈസിനാണ് പരിക്കേറ്റത്. പൂക്കോം ഭാഗത്തേക്ക് പോകുകയായിരുന്ന KL 11AW2210 കാറും, പാനൂർ ഭാഗത്തേക്ക് വരികയായിരുന്ന KL 58AG 2036 സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്.

## Article Content

പാനൂർ : പാനൂരിനടുത്ത് പൂക്കോം കാട്ടിമുക്കിലാണ് അപകടമുണ്ടായത്. കാറും, സ്കൂട്ടറും തമ്മിലിടിക്കുകയായിരുന്നു. പാനൂർ സ്വദേശി എം.കെ ഉവൈസിനാണ് പരിക്കേറ്റത്. പൂക്കോം ഭാഗത്തേക്ക് പോകുകയായിരുന്ന KL 11AW2210 കാറും, പാനൂർ ഭാഗത്തേക്ക് വരികയായിരുന്ന KL 58AG 2036 സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/184396/Scooter and car collided in Panur; One injured)